Top News (Page 241)

തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിയുടെ പല തരത്തിലുള്ള നുണ പ്രചരണങ്ങൾ പൊളിഞ്ഞിട്ടും വീണ്ടും നുണകൾ ആവർത്തിക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖർ. വികസനത്തിൻ്റെയും പുരോഗതിയുടെയും വിഷയങ്ങൾ ചർച്ച ചെയ്ത് തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ കോൺഗ്രസ് വർഗീയതയും മണിപ്പൂരും പറഞ്ഞ് ജനങ്ങളെRead More →

കോളേജ് കാമ്പസ് പ്രണയത്തിൻ്റെ പുതിയ ദൃശ്യാനുഭവം കാഴ്ചവെക്കുന്ന കാഡ്ബറീസ് എന്ന ചിത്രം മെയ് 3-ന് തീയേറ്ററിലെത്തും.സെഞ്ച്വറി വിഷനുവേണ്ടി മമ്മി സെഞ്ച്വറി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാഡ്ബറീസ് . പുതുമയുള്ള ഒരു കാമ്പസ് സ്റ്റോറിയാണ് കാഡ്ബറീസ്Read More →

  തിരുവനന്തപുരം :ലോക്സഭാ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനായി ജില്ല പൂര്‍ണസജ്ജമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കളക്ടറുമായ ജെറോമിക് ജോര്‍ജ് അറിയിച്ചു. പട്ടം സെന്റ് മേരീസ് ഹയര്‍സെക്കന്ററി സ്‌കൂളിലെ പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രം സന്ദര്‍ശിച്ചRead More →

  കൊച്ചി :ജെ.എസ്. സിദ്ധാർഥ് മരണപ്പെട്ടതിനതുടർന്ന് വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ ഡോ: എം. ആർ. ശശീന്ദ്രനാഥിനെ സസ്പെൻഡ് ചെയ്ത ഗവർണറുടെ നടപടി ഹൈക്കോടതി ശരിവെച്ചു. ഗവർണറുടെ സസ്പെൻഷൻ ഉത്തരവ് നിയമപ രമായി ചോദ്യംRead More →

  തിരുവനന്തപുരം :ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതൽ ആരംഭിക്കും. ആറ്റിങ്ങൽ, തിരുവനന്തപുരം പാർലമെന്റ് മണ്ഡലങ്ങളിലായുള്ള 14 നിയോജക മണ്ഡലങ്ങളിലേയും വിതരണ കേന്ദ്രങ്ങളിൽ, അതത് നിയോജക മണ്ഡലങ്ങളിലെ അസിസ്റ്റന്റ്Read More →

  തിരുവനന്തപുരം :പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യുന്നതിനും പോളിംഗ് ഉദ്യോഗസ്ഥർ സാമഗ്രികളുമായി പോളിംഗ് സ്റ്റേഷനുകളിൽ എത്തി ബൂത്ത് സജ്ജീകരിക്കുന്നതിനുമായി പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങൾക്കും പോളിംഗ് സ്റ്റേഷനുകളായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ തലേRead More →

  തിരുവനന്തപുരം :ജില്ലയിലെ പോളിങ് ബൂത്തുകളിലെ വോട്ടെടുപ്പ് പ്രക്രിയകൾ നിരീക്ഷിക്കുന്നതിനായി വെബ്കാസ്റ്റിങ് കൺട്രോൾ റൂം കളക്ടറേറ്റിൽ സജ്ജമായി. മൂന്നാം നിലയിൽ സജ്ജീകരിച്ചിരിക്കുന്ന ആറ്റിങ്ങൽ, തിരുവനന്തപുരം ലോക്‌സഭാ മണ്ഡലങ്ങളുടെ വെബ്കാസ്റ്റിങ് കൺട്രോൾ റൂം ജില്ലാ തിരഞ്ഞെടുപ്പ്Read More →

  തിരുവനന്തപുരം: എൻഡിഎ പ്രവർത്തകരുടെ ആവേശകരമായ ശക്തി പ്രകടനത്തോടെ രാജീവ് ചന്ദ്രശേഖറിൻ്റെ പരസ്യ പ്രചാരണത്തിന് പേരൂർക്കടയിൽ കൊട്ടിക്കലാശത്തോടെ സമാപനം. പ്രചരണത്തിലുടനീളം എൻഡിഎക്ക് നൽകിയ ജനപിന്തുണ കൊട്ടി കലാശത്തിലും ലഭിച്ചു. ഉച്ചയോടെ പേരൂർക്കട ജംഗ്ഷനിൽ നൂറ്Read More →

  തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് ലത്തീന്‍ അതിരൂപതയുടെ അക്കൗണ്ട് മരവിപ്പിച്ചതായുള്ള വാര്‍ത്ത വ്യാജമെന്ന് തിരുവനന്തപുരം മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇതുസംബന്ധിച്ച് വന്ന വാര്‍ത്തയുമായി ബന്ധപ്പെട്ട് ലത്തീന്‍ അതിരൂപതRead More →

തിരുവനന്തപുരം :’തീയിൽ കുരുത്തവർ വെയിലത്തു വാടില്ല ‘എന്നത് പോലെ കേരളം കൊടും ചൂട്  തെരഞ്ഞെടുപ്പ് ചൂടിനെ പിന്നിലാക്കുന്നു. ഇന്ന് കലാശക്കൊട്ട്… ശക്തി തെളിയിക്കാൻ ദേശീയ നേതാക്കളെ രംഗത്തിറക്കി മുന്നണികൾ. പ്രധാനപാതകളും കേന്ദ്രങ്ങളും ഉച്ച കഴിയുന്നതോടെRead More →