ആദിപരാശക്തി പൗർണ്ണമിക്കാവിലെ മണ്ണിൽ
തിരുവനന്തപുരം:ഒറ്റക്കൽ മാർബിളിൽ കൊത്തിയ ആദിപരാശക്തിയുടെ വിഗ്രഹം രാജസ്ഥാനിൽ നിന്ന് പൗർണ്ണമിക്കാവിൽ ഭക്തർ ഭക്തിയുടെ നിറവിൽ സ്വീകരിച്ചതോടെ പൗർണ്ണമിക്കാവ് ഒരിക്കൽ കൂടി ചരിത്രം സൃഷ്ടിച്ചു..പൗർണ്ണമിക്കാവിൽ നടന്ന കഴിഞ്ഞ മഹാകാളികാ യാഗത്തിലാണ് 23അടി ഉയരമുള്ള ആദിപരാശക്തിയുടെRead More →









