സർക്കാരിനെ കടന്നാക്രമിച്ച് ഹൈക്കോടതി ; “സർക്കാർ SFI യുടെ വക്താവ് ആകരുതെന്ന് കോടതി, ഡോ:രമ ക്കെതിരെ സർക്കാർ എടുത്ത എല്ലാ നടപടികളും അസാധുവാക്കി
കൊച്ചി :കാസർഗോഡ് ഗവൺമെന്റ് കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ: രമയ്ക്കെതിരായു ള്ള എല്ലാ നടപടികളും അസാധുവാക്കിയ ഹൈക്കോടതി വിധിയുടെ പ്രസക്തഭാഗങ്ങൾ താഴെ കൊടുക്കുന്നു. സർക്കാരിനെയും, അന്വേഷണം നടത്തിയവരെയും , എസ്എഫ്ഐയെയും കഴിഞ്ഞ ദിവസംRead More →









