വീണ വിജയന്റെ കമ്പനിയുമായി ബന്ധമില്ല ; വീണാ, സുനീഷ് എന്നീ രണ്ട് പേർ പേ റോളിൽ ഇല്ല :വിശദീകരണവുമായി ദുബായ് കമ്പനി
തിരുവനന്തപുരം :ഷോൺ ജോർജ് ആരോപിച്ച വീണ വിജയന്റെ എക്സാലോജിക്കുമായി യാതൊരു വിധ ബന്ധവുമില്ലെന്ന് ദുബായ് കമ്പനി. എക്സാലോജിക് കണ്‍സള്‍ട്ടിംഗ് കമ്പനിയാണ് വിശദീകരണവുമായി രംഗത്ത് എത്തിയത്. എസ്‌എൻസി ലാവ്‌ലിനുമായോ പിഡബ്ല്യുസിയുമായോ ഇതുവരെ ബിസിനസ് നടത്തിയിട്ടില്ല. പേRead More →








