പ്രസ് ക്ലബ് ജേര്‍ണലിസം കോഴ്സുകള്‍ക്ക് ജൂണ്‍ 30 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസം നടത്തുന്ന സര്‍ക്കാര്‍ അംഗീകൃത ബിരുദാനന്തര ഡിപ്ലോമ ജേര്‍ണലിസം കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തെ കോഴ്സിന് അപേക്ഷിക്കാനുള്ള യോഗ്യത സര്‍വകലാശാല ബിരുദമാണ്. 50,000Read More →









