പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ താത്കാലിക നിയമനം
തിരുവനന്തപുരം :പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസിൻ്റെ അധികാര പരിധിയിൽ ഞാറനീലിയിൽ പ്രവർത്തിക്കുന്ന ഡോ.അംബേദ്ക്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്കൂൾ, മലയിൻകീഴ് പ്രവർത്തിക്കുന്ന ജി.കെ.എം.എം.ആർ.എസ്(കുറ്റിച്ചൽ) എന്നിവിടങ്ങളിൽ 2024-25 അദ്ധ്യയന വർഷത്തേയ്ക്ക് തൽക്കാലികാടിസ്ഥാനത്തിൽRead More →








