N.O. കുട്ടപ്പൻ ‘ദേശീയ ദളിത് ജനത’ നാഷണൽ വൈസ് പ്രസിഡന്റ്
പാറ്റ്ന : ‘ദേശീയ ദളിത് ജനത’ നാഷണൽ വൈസ് പ്രസിഡണ്ടായി N.O. കുട്ടപ്പനെ RLM അദ്ധ്യക്ഷൻ ഉപേന്ദ്ര കുശ്വാഹ നിയമിച്ചതായി ദേശീയ ജനറൽ സെക്രട്ടറി ഡോ. ബിജു കൈപ്പാറേടൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. നിലവിൽRead More →









