ഡോ. വാഴമുട്ടം ചന്ദ്രബാബു നയിക്കുന്ന 27-ാമത് പുതുവത്സര സംഗീതോത്സവം ജനുവരി 12 ന്
തിരുവനന്തപുരം : മതമൈത്രി സംഗീതജ്ഞനും ചലച്ചിത്ര സംഗീത സംവിധായകനുമായ ഡോ. വാഴമുട്ടം ചന്ദ്രബാബുവിന്റെ നേതൃത്വത്തിലുള്ള 27-ാമത് പുതുവത്സര സംഗീതോത്സവം ജനുവരി 12 ഞായറാഴ്ച രാവിലെ 10 മണിക്ക് തൈക്കാട് ഭാരത് ഭവൻ ശെമ്മാങ്കുടിRead More →









