പ്രതിയുടെ പ്രായം കണക്കാക്കില്ല, അപൂർവങ്ങളിൽ അപൂർവമായ കേസ്.. ഗ്രീഷ്മക്ക് തൂക്കുകയർ നൽകിയ കോടതി നടത്തിയത് ശക്തമായ നിരീക്ഷണം
നെയ്യാറ്റിൻകര :ഗ്രീഷ്മക്ക് തൂക്കുകയർ വിധിച്ച കോടതി നടത്തിയത് സുപ്രധാന നിരീക്ഷണം. 🔨അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസെന്ന് കോടതി 🔨ഗ്രീഷ്‌മ ചെയ്‌തത് സമർഥമായ ക്രൂരകൃത്യം ; പരമാവധി ശിക്ഷ നൽകരുതെന്ന് നിയമമില്ല 🔨’മരണക്കിടക്കയിലും ഷാരോൺ ഗ്രീഷ്മയെRead More →








