ഒ .വി റാഫേലിന് അരുളപ്പ ഭാഗവതർ സ്മാരക പുരസ്‌കാരം നൽകി
തിരുവനന്തപുരം : ട്രാവൻകൂർ മ്യൂസിക് ക്ലബ് ഏർപ്പെടുത്തിയ അരുളപ്പ ഭാഗവതർ സ്മാരക ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം ക്രൈസ്തവ ഗാനശാഖയെ കാലാതിവർത്തിയാക്കിയ സംഗീതജ്ഞൻ ഒ . വി റാഫേലിന് സാഹിത്യകാരൻ ഡോ. ജോർജ്Read More →







