സംസ്ഥാനത്തെ നെഫ്രോളജി ഡോക്ടര്‍മാര്‍ക്ക് പുരസ്കാരങ്ങള്‍
തിരുവനന്തപുരം :എസ്.വി.ഐ.എം.എസ്. യൂണിവേഴ്‌സിറ്റി നടത്തിയ വാര്‍ഷിക ഗോള്‍ഡ് മെഡല്‍ ഉപന്യാസ മത്സരങ്ങളില്‍ കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്ക് മികച്ച വിജയം. രാജ്യത്തെ എല്ലാ മെഡിക്കല്‍ കോളേജുകളില്‍ നിന്നുമുള്ള നെഫ്രോളജി വിഭാഗത്തിലെ പിജി ഡോക്ടര്‍മാര്‍ക്കായിRead More →









