ആശാസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഉപവാസ സമരം
ആലപ്പുഴ :ആശ പ്രവർത്തകരുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട് സമരം സർക്കാർ ഒത്തുതീർപ്പാക്കുക എന്ന ആവശ്യം ഉയർത്തി തല മുണ്ഡനം ചെയ്ത് ഉപവാവുമായി ജനകീയ പ്രതിരോധ സമിതിയുടെ ചേർത്തല പള്ളിപ്പുറം യൂണിറ്റ് രക്ഷാധികാരി ഓ സി വക്കച്ചൻ.Read More →









