ഗവർണർ ഒപ്പിട്ടില്ല ;11ഓർഡിനൻസുകൾ റദ്ദായി, ഏറ്റുമുട്ടലിനില്ലെന്ന് സിപിഎം
9/8/22 തിരുവനന്തപുരം :അവസാന നിമിഷം വരെ കാത്തു നിന്നിട്ടും ഗവർണർ ഒപ്പിടാത്തതോടെ സർക്കാർ കൊണ്ടുവന്ന 11ഓർഡിനൻസുകൾ റദ്ദായി.ഇതോടെ ലോകായുക്തയ്ക്ക് പഴയ അധികാരങ്ങള്‍ തിരിച്ച് കിട്ടി. ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പ് എടുത്ത് കളഞ്ഞ് കൊണ്ടുള്ളRead More →









