മോദി പ്രഭാവം ഇത്തവണ തുണക്കുമെന്ന് ബിജെപി കണക്കുകൂട്ടൽ, നേതാക്കളുടെ തമ്മിലടി മാറാതെ രക്ഷയില്ലെന്ന് അണികൾ
8/2/23 തിരുവനന്തപുരം :മോദി പ്രഭാവം ഇത്തവണ കേരളത്തിൽ തങ്ങൾക്ക്ഗുണം ചെയ്യുമെന്ന് കണക്ക്ക്കുട്ടലിൽ ബിജെപി.നേതാക്കളുടെ തൊഴുത്തിൽ കുത്ത് മാറാതെ ഒന്നും സംഭവിക്കില്ലെന്ന് അണികൾ. തിരുവനന്തപുരം,ആറ്റിങ്ങല്‍,പത്തനംതിട്ട,തൃശ്ശൂർ ,പാലക്കാട്,കാസര്‍കോട് തുടങ്ങിയ മണ്ഡലങ്ങളില്‍ ബിജെപി പ്രതീക്ഷവയ്ക്കുന്നു.ബി.ജെ.പിക്ക് ഇതുവരെവിജയിക്കാനാകാത്ത കേരളത്തില്‍ ഇത്തവണRead More →








