News (Page 451)

14/3/23 ഷാഫി പറമ്പിൽ അടുത്ത തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന്ഷംസീര്‍. സഭയില്‍ ബാനര്‍ ഉയര്‍ത്തി പ്രതിഷേധിച്ചപ്പോഴായിരുന്നു സംഭവം. പ്രതിപക്ഷ എം.എല്‍.എമാരെ പേരെടുത്ത് വിളിച്ചായിരുന്നു സ്പീക്കറുടെ പരാമര്‍ശം. ‘മുഖം മറക്കുന്ന രീതിയില്‍ ബാനര്‍ പിടിക്കരുത്. ഇത് ജനങ്ങള്‍ കാണുന്നുണ്ടെന്നRead More →

14/3/23 തിരുവനന്തപുരം :സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ 1500കോടി രൂപ കടമെടുക്കാൻ സർക്കാർ ഒരുങ്ങുന്നു. കടപ്പത്രങ്ങളുടെ ലേലം വഴിയാണ് ധനം സമാഹരിക്കുന്നത്. ഈ മാസത്തെ ചെലവുകള്‍ക്കായി 21,000 കോടി രൂപ വേണമെന്നാണ് കണക്കുകൂട്ടുന്നത്. ശമ്പളംRead More →

13/3/23 തിരുവനന്തപുരം :ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണയ്ക്കാൻ പരിശ്രമിച്ച ഫയർ ഫോഴ്സിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി. FB പോസ്റ്റിലൂടെയാണ് അദ്ദേഹം ഉദ്യോഗസ്ഥരെ അഭിനന്ദിച്ചത്. ‘ബ്രഹ്മപുരം മാലിന്യ പ്ലാന്‍റില്‍ ഉണ്ടായ തീ അണയ്ക്കുന്നതിനായി ശരിയായ മാര്‍ഗ്ഗംRead More →

13/3/23 കൊല്ലം :അയ്യാ വൈകുണ്ഠസ്വാമികളുടെ 214ആം ജയന്തി ആഘോഷം കൊല്ലം ജില്ലയിൽ കൊല്ലം നാടാർ സമുദായ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്നു. പുനലൂർ pwd ഗസ്റ്റ്‌ ഹൌസ് ൽ നടന്ന ചടങ്ങിൽ ശ്രീ ദുർഗ വിഷ്ണുമായRead More →

13/3/23 കൊച്ചി :തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ വിജയിച്ച വികേന്ദ്രികൃത മാലിന്യ സംസ്കരണം കൊച്ചിയിലും പരീക്ഷിക്കാൻ സർക്കാർ ഒരുങ്ങുന്നതായി വിവരം.രണ്ടിടത്തും പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച ഡോ. തോമസ് ഐസക്കിനെ ഇതിന്റെ ചുമതല ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി Read More →

13/3/23 തിരുവനന്തപുരം :വി.എസ് .ഡി .പി- സംസ്ഥന കമ്മിറ്റി സംഘടിപ്പിച്ച വൈകുണ്ഠസ്വാമികളുടെ 214 ആം ജയന്തി ആഘോഷം വി .എസ് .ഡി .പി. ചെയർമാൻ ശ്രീ വിഷ്ണുപുരം ചന്ദ്രശേഖർജിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരം കോട്ടയ്ക്കകം പ്രിയദർശിനിRead More →

13/3/23 തിരുവനന്തപുരം : ആദ്യകാലനവോത്ഥാന നായകനും യോഗീവര്യനുമായ വൈകുണ്ഠസ്വാമിയുടെ 214 മത് ജന്മദിനം അഖിലേന്ത്യാ നാടാർ അസോസിയേഷന്റേയും വൈകുണ്ഠസ്വാമി ചാരിറ്റബിൾ ട്രസ്റ്റിന്റേയും ആഭിമുഖ്യത്തിൽ നടത്തി. സ്വാമിയുടെ പാദസ്പർശം കൊണ്ട് പവിത്രമായ ശിങ്കാരതോപ്പിൽ ഉച്ചിപ്പഠിപ്പും സംഘടിപ്പിച്ചു.Read More →

13/3/23   ലോസ്‌ആഞ്ചലസ്:ഭാരതത്തിന് അഭിമാനമായി ഓസ്കാർ വേദിയിൽ ഡബിൾ അടിച്ച് ഇന്ത്യ. ഷോർട്ട് ഫിലിം വിഭാഗത്തിൽ ‘ദി എലിഫെന്റ് വിസ്പേഴ്സ് ‘നേടി. തമിഴ്നാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രം ഷോർട്ട്ഫിലിം വിഭാഗത്തിൽ ആദ്യമായി ഇന്ത്യക്ക് ഓസ്കാർRead More →

12/3/23 തൃശ്ശൂർ :കേരളം  എടുക്കുമെന്ന് മോദി പറഞ്ഞിട്ടുണ്ടെങ്കിൽ ഏത് ഗോവിന്ദൻ തടഞ്ഞാലും എടുക്കുക തന്നെ ചെയ്യുമെന്ന്   സുരേഷ്ഗോപി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത തേക്കിന്‍കാട് മൈതാനത്തെ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്സഭാRead More →

12/3/23 കൊച്ചി :ബ്രഹ്മപുരം പുക അടങ്ങാത്തതിനാൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി നൽകി. “ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റില്‍ ഉണ്ടായ തീപിടുത്തത്തെ തുടർന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ അന്തരീക്ഷത്തിൽ അനുഭവപ്പെടുന്ന പുകയുടെ തോതിൽ ഗണ്യമായRead More →