സന്നദ്ധ സംഘടനകളുടെ കൂട്ടായ്മ സംസ്ഥാനത്തിന് അഭിമാനം : ചീഫ് സെക്രട്ടറി വി. പി. ജോയ്
20/3/23 തിരുവനന്തപുരം :സന്നദ്ധ സംഘടനകളുടെ ദേശീയ കൂട്ടായ്മ നാഷണൽ എൻജിഒ കോൺഫെഡറേഷൻ രൂപം കൊണ്ടിട്ടുള്ളത് അഭിമാനകരമെന്ന് ചീഫ് സെക്രട്ടറി വി പി ജോയി പറഞ്ഞു . സാമൂഹ്യ വികസനത്തിനും പുരോഗതിക്കും വേണ്ടി പ്രവർത്തിക്കുന്ന സന്നദ്ധRead More →









