വെള്ളായണിയിലെത്തിയ ഭക്തലക്ഷങ്ങൾക്ക് മെഡിക്കൽ ക്യാമ്പൊരുക്കി നേമം വിദ്യാധിരാജ ഹോമിയോപതിക് മെഡിക്കൽ കോളേജ് സംഘം
24/3/23 തിരുവനന്തപുരം :ആറ്റുകാൽ പൊങ്കാല നാളിൽ ക്ഷേത്ര നടയിൽ ഒരുക്കിയ മെഡിക്കൽ ക്യാമ്പിന്റെ മാതൃകയിൽ ക്യാമ്പ് ഒരുക്കി വെള്ളായണി ക്ഷേത്രത്തിലെ അശ്വതി പൊങ്കാല ദിവസവും നേമം വിദ്യാധിരാജ ഹോമിയോപതിക് മെഡിക്കൽ കോളേജിലെ മെഡിക്കൽ സംഘം.രാവിലെRead More →









