കർണാടക തെരഞ്ഞെടുപ്പ് മെയ് 10ന്, വോട്ടെണ്ണൽ 13ന്
29/3/23 ബംഗളുരു :കർണാടക മെയ്10ന് പോളിംഗ് ബൂത്തിലേക്ക് 13-ന് വോട്ടെണ്ണല്‍. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ 224 നിയമസഭാ മണ്ഡലങ്ങളിലായി 5.21 കോടി വോട്ടര്‍മാരാണ് കര്‍ണാടകയിലുള്ളത്. 58,282 പോളിങ്Read More →









