വൈക്കം ശതാബ്ദി വേദിയിൽ തന്നെ അവഗണിച്ചെന്ന് കെ. മുരളീധരൻ എം. പി
31/3/23 കോട്ടയം :വൈക്കം സത്യാഗ്രഹ ശതാബ്ദി വേദിയിൽ പ്രസംഗിക്കാൻ അവസരം നൽകിയില്ലെന്ന പരാതിയുമായി കെ മുരളീധരൻ.’തന്നെ അവഗണിച്ചതാണ്, കാരണമെന്തെന്ന് അറിയില്ല, കെ. കരുണാകരനേയും അവഗണിച്ചിട്ടുണ്ട്. എല്ലാപേരും പ്രസംഗിച്ചു, വീക്ഷണം സപ്ലിമെന്റിലും തന്റെ പേരില്ലെന്നും അദ്ദേഹംRead More →









