തീയിട്ടത് തന്റെ ‘കുബുദ്ധി’, തീയിട്ട ട്രെയിനിൽ തന്നെ കണ്ണൂർ എത്തി, തീവയ്പ്പ് പ്രതി പറയുന്നത് വിചിത്ര കാര്യങ്ങൾ, മൊഴി വിശ്വസിക്കാതെ പോലീസ്
6/4/23 തിരുവനന്തപുരം :തീവണ്ടിയിൽ ആക്രമണം നടത്തിയ പ്രതി ഷാരൂഖിന്റെ പ്രാഥമിക മൊഴി പുറത്ത്. തീ വെപ്പിന് ശേഷം അതേ ട്രെയിനില്‍ തന്നെ കണ്ണൂരിലെത്തിയെന്നാണ് പ്രതിയുടെ മൊഴി. സംഭവ ശേഷം റെയില്‍വെ സ്റ്റേഷനില്‍ പൊലീസിന്റെ പരിശോധനRead More →









