രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു ;കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് കേന്ദ്രം
7/4/23 ഡൽഹി : ഇന്ത്യയില്‍ കൊവിഡ് കേസുകളുടെ എണ്ണം വലിയ രീതിയില്‍ ഉയർന്ന സാഹചര്യത്തില്‍ ഇന്ന് സംസ്ഥാന ആരോഗ്യമന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി യോഗം ചേര്‍ന്നു. കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനതലത്തില്‍ യോഗം ചേരണമെന്ന്Read More →







