കേരളസർവകലാശാലയിലെ അനധികൃത കയ്യേറ്റം;രജിസ്ട്രാർ റിപ്പോർട്ട് നൽകി
27/5/23 തിരുവനന്തപുരം :കേരള സർവ്വകലാശാലയിലെ ബിജെപി അനുഭാവ ജീവനക്കാർ അവരുടെ സംഘടന ഓഫീസിനായി സർവകലാശാല ക്യാമ്പസിൽ അനധികൃതമായി മുറികയ്യേറിയതായ പരാതിയെത്തുടർന്ന് സർവ്വകലാശാലയിൽ വിവിധ സംഘടനകൾക്ക് ഓഫീസ് റൂം അനുവദി ച്ച ഉത്തരവുകൾ ഹാജരാക്കാനുള്ള വിസിRead More →








