ലോക കേരള സഭയിൽ ബക്കറ്റ് പിരിവിന്റെ പുതിയ രൂപമാണ് സ്പോൺസർ ഷിപ്പ് എന്നപേരിൽ നടത്തുന്നതെന്ന് രമേശ് ചെന്നിത്തല
2/6/23 തിരുവനന്തപുരം :ലോക കേരള സഭയിൽ ബക്കറ്റ് പിരിവിന്റെ പുതിയ പതിപ്പാണ് സ്പോണ്‍സര്‍ഷിപ്പ് എന്ന പേരില്‍ നടത്തുന്നതെന്ന് രമേശ് ചെന്നിത്തല . ആളുകള്‍ വൈകിട്ട് പോയിരിക്കുന്ന ടൈംസ് സ്ക്വയറില്‍ സമ്മേളനം നടത്തുന്നു എന്ന് പറഞ്ഞാല്‍,Read More →








