അധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്ന് സ്കൂളുകളുടെ പ്രവർത്തി ദിനങ്ങൾ 205ആക്കി സർക്കാർ
7/6/23 തിരുവനന്തപുരം :സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവൃത്തി ദിനം 205 ആക്കി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അദ്ധ്യാപക സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനത്തിലെത്തിയത്. ഒന്നുമുതല്‍ പത്ത് വരെയുള്ള ക്ലാസുകള്‍ക്ക് ഏപ്രില്‍ ആറ് വരെRead More →








