News (Page 408)

14/6/23 വടക്കൻ മലബാറിൽ നടന്ന ഒരു സംഭവ കഥ സിനിമയാകുന്നു. തിറയാട്ടം എന്ന സിനിമ, വടക്കൻ മലബാറുകാരനായ സംവിധായകൻ സജീവ് കിളികുലത്തിൻ്റെ അനുഭവകഥയാണ്.ഈ അനുഭവകഥ സജീവ് കിളി കുലം സിനിമയായി ചിത്രീകരിച്ചിരിക്കുന്നു. തിറയാട്ടത്തിലെ സംഭവRead More →

14/6/23 തിരുവനന്തപുരം :ആധാർ പുതുക്കാനുള്ള കാലാവധി നീട്ടി. പത്ത് വര്‍ഷം മുൻപ് എടുത്ത ആധാറിലെ വിശദാംശങ്ങള്‍ സൗജന്യമായി ഓണ്‍ലൈനില്‍ പുതുക്കാനുള്ള കാലാവധി ഇന്നായിരുന്നു അവസാനിക്കുന്നത്. ഈ തിയതി നിലവില്‍ സെപ്റ്റംബര്‍ 14 ലേക്ക് നീട്ടിയിരിക്കുകയാണ്.Read More →

13/6/23 തിരുവനന്തപുരം :തിരുവനന്തപുരം മൃഗശാലയിൽ നിന്നും ഹനുമാൻ കുരങ്ങ് പുറത്തു ചാടി.കുരങ്ങിന് ആക്രമണ സ്വഭാവമുള്ളതിനാല്‍ പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. പുതുതായി എത്തിച്ച മൃഗങ്ങളെ സന്ദര്‍‌ശകര്‍ക്ക് കാണാൻ തുറന്ന് വിടുന്ന ചടങ്ങ് മറ്റന്നാള്‍ നടക്കാനിരിക്കെRead More →

13/6/23 ഇന്ന്മുതൽ 15 വരെ തീയതികളിൽ നടക്കുന്ന സംസ്കൃത സർവകലാശാല യുവജനോത്സവത്തിന്റെ നടത്തിപ്പിനായി രൂപീകരിച്ച കമ്മിറ്റിയിലെ പേട്രൺ സ്ഥാനത്ത് സർവ്വകലാശാല വിസി യോടൊപ്പം മഹാരാജാസ് കോളേജിൽ ബിരുദ പരീക്ഷ എഴുതാതെ വിജയിച്ചതായി ആരോപിക്കപ്പെട്ടിട്ടുള്ള എസ്.എഫ്.ഐRead More →

13/6/23 തിരുവനന്തപുരം :തിരുവനന്തപുരം മുട്ടത്തറ  സഹകരണ ബാങ്ക് പിരിച്ചു വിട്ടു.സിപിഎം നിയന്ത്രണത്തിലുള്ള ബാങ്ക് സഹകരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് പിരിച്ചു വിട്ടത്. സിപിഎം നിയന്ത്രണത്തിലുള്ള ബാങ്ക് കഴിഞ്ഞ കുറച്ചു നാളുകളായി അഴിമതി ആരോപണംRead More →

13/6/23 തിരുവനന്തപുരം :മോൺസൺ മാവുങ്കൽ തട്ടിപ്പ് കേസിലെ പ്രതിപട്ടികയിൽ ചേർക്കപെട്ട സുധാകരനെതിരെ ശക്തമായ തെളിവുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നതിന് പിന്നാലെ സുധാകരനെ അറസ്റ്റ് ചെയ്യാൻ നിയമോദപദേശം തേടിയേക്കുമെന്നും സൂചനയുണ്ട്. മുൻകൂര്‍ ജാമ്യത്തിന് സുധാകരൻ ശ്രമംRead More →

12/6/23 ചെന്നൈ :സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിസ്റ്റ്യൂട്ടിലെ മുന്‍ എഡിറ്ററും കേന്ദ്ര സംഗീതനാടക അക്കാദമി തിരുവനന്തപുരം ‘കൂടിയാട്ടം കേന്ദ്രം’ മുന്‍ ഡയറക്ടറുമായ ഡോ. ബാലശങ്കർ മന്നത്ത് അന്തരിച്ചു. ചലച്ചിത്ര സംവിധായകനും ഗാനരചയിതാവും എഴുത്തുകാരനുമായ ഡോ. ബാലശങ്കറിന്റെRead More →

ഷമീർ ഭരതന്നൂരിന്റെ സംവിധാനത്തിൽ ‘അനക്ക് എന്തിന്റെ കേടാ’ എന്ന സിനിമ റിലീസിംഗിന് ഒരുങ്ങുന്നു. വിനീത് ശ്രീനിവാസൻ, കൈലാഷ്,സിയാഹുൽ ഹഖ് എന്നിവർ ആലപിച്ച ഗാനങ്ങൾകൊണ്ട് പുതുമയിലെഴുതിയ സിനിമയാണിത്. ബി.എം.സി ബാനറിൽ ഫ്രാൻസിസ് കൈതാരത്ത് നിർമ്മിച്ച്, മാധ്യമRead More →

*സംസ്കൃത സർവകലാശാല* *കെ.വിദ്യയുടെ PhD* *സെലക്ഷൻ കമ്മറ്റിയും പ്രവേശനവും ചട്ടവിരുദ്ധം* *മുഴുവൻ പ്രവേശനവും റദ്ദാക്കണമെന്നും മുൻ വിസി ക്കെതിരെ ക്രിമിനൽ നടപടി എടുക്കണമെന്നും ഗവർണർക്ക് നിവേദനം* തിരു:ജൂൺ 12 മഹാരാജാസ് കോളേജിൽ നിന്ന് വ്യാജRead More →

12/6/23 കൊച്ചി /തിരുവനന്തപുരം :ഏഷ്യാനെറ്റ്‌ ന്യുസ് കൊച്ചി ബ്യുറോ ചിഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസെടുത്തതിൽ പ്രതിക്ഷേധിച്ച് കെയുഡബ്ല്യൂജെ കൊച്ചിയിലും ആര്‍വൈഎഫ് തിരുവനന്തപുരത്തും തെരുവിലിറങ്ങി. കേരളത്തില്‍ മാധ്യമപ്രവ‍ര്‍ത്തക‍ര്‍ക്ക് സ‍ര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് കെയുഡബ്ല്യൂജെ സംസ്ഥാനRead More →