കേരള സർവകലാശാല രജിസ്ട്രാറുടെ നിയമനം ചട്ടവിരുദ്ധമെന്ന് ആക്ഷേപം, നിയമനം റദ്ദാക്കാൻഗവർണക്ക് നിവേദനം നൽകി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി, ഗവർണർ വിസി യോട് വിശദീകരണം തേടി
19/6/23 തിരുവനന്തപുരം :കേരളസർവകലാശാലയിൽ ചട്ടങ്ങൾക്ക് വിരുദ്ധമായി രജിസ്ട്രാർ തസ്തികയിൽ തുടരുന്ന ഡോ: അനിൽകുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.പരാതിയിൽ കേരള വിസി യോട് ഗവർണർ അടിയന്തിര വിശദീകരണംRead More →








