ആശയങ്ങളുമായി ആദർശ് തമ്പുരാട്ടിക്ക് മുന്നിൽ, അഭിമാന മുഹൂർത്തമെന്ന് ആദർശ്
22/6/23 തിരുവനന്തപുരം: കവടിയാർ കൊട്ടാരം സന്ദർശിക്കാനും തമ്പുരാട്ടിയുമായി ഏറെ നേരം സംസാരിക്കാനും കഴിഞ്ഞത് അഭിമാന മുഹൂർത്തമെന്ന് ആശയങ്ങളുടെ പേരിൽ പ്രശസ്തി നേടിയ ആദർശ്.സാമൂഹിക പ്രവർത്തനങ്ങൾ നടത്തുന്ന വിദ്യാർത്ഥികൾക്കുള്ള എം മാസ്റ്റേഴ്സ് പുരസ്‌കാരമായ ശിഷ്യശ്രേഷ്ഠ പുരസ്‌കാരംRead More →









