ത്യാഗത്തിന്റെ സ്മരണ പുതുക്കി ഇന്ന് ബലിപ്പെരുന്നാൽ
29/6/23 ത്യാഗത്തിന്റെ സ്മരണ പുതുക്കി വീണ്ടും ഒരു ബലി പെരുന്നാള്‍ കൂടി എത്തിയിരിക്കുകയാണ്. ദൈവകല്പന പ്രകാരം സ്വന്തം മകനെ ബലിയര്‍പ്പിക്കാന്‍ തയ്യാറായ ഇബ്രാഹീം നബിയുടെ മഹത്തായ ത്യാഗസ്മരണയിലാണ് ഇസ്ളാം മത വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്.Read More →









