വികസിത നേമം മാര്‍ഗരേഖ പുറത്തിറക്കി
തിരുവനന്തപുരം: നേമം നിയോജക മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന രാജീവ് ചന്ദ്രശേഖര്‍ വിജയിച്ചാല്‍ നടപ്പാക്കുന്ന പദ്ധതികള്‍ അടങ്ങുന്ന വികസിത നേമം മാര്‍ഗരേഖ പ്രകാശനം ചെയ്തു. ബിജെപി സംസ്ഥാന പ്രസിഡന്റും നേമം നിയോജകമണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായRead More →









