കാവ്യാക്ഷരങ്ങൾക്ക് കനക കാന്തിയുമായി ഡാൻസിങ് പോയട്രി
കവിതകളുടെ ഉള്ളറിയുന്ന ഹൃദയസ്പർശിയായ കാഴ്‌ചകൾ. കേരളീയതയുടേയും ദേശീയതയുടേയും ദൃശ്യ ബഹുസ്വരതകൾ ഇവയെല്ലാം ഒത്തുചേർന്ന ഹൃദ്യാനുഭവമായി മാറി ഡാൻസിങ് പോയട്രി. മുരുകൻ കാട്ടാക്കടയുടെ പതിനഞ്ചോളം ജനപ്രിയ കവിതകളും പുതുതായി എഴുതപ്പെട്ട റാപ്പ് പോയട്രിയും ഉൾച്ചേർന്നRead More →









