കട്ടച്ചല്‍കുഴിയില്‍ വന്‍ കഞ്ചാവ് വേട്ട;നരുവാമൂട് സ്വദേശി അറസ്റ്റിൽ
ബാലരാമപുരം:ക്രിസ്മസ് ന്യൂ ഇയര്‍ വിപണിയില്‍ വില്പനക്കായെത്തിച്ച 8.500 കിലോ ഗ്രാം കഞ്ചാവ് പൊലീസ് അതിസാഹസികമായി പിടികൂടി.നരൂവാമൂട് സ്വദേശി അരുണ്‍ പ്രസാദാണ് പിടിയിലാത്.ആഴ്ചകളായി ലഹരി മാഫിയകളെ കേന്ദ്രീകരിച്ച് തിരുവനന്തപുരം റൂറല്‍ എസ്.പി.കിരണ്‍ നാരായണിന്റെയും നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി.ഷാജിയുടെRead More →








