News (Page 14)

തിരുവനന്തപുരം :കരസേനാ ദക്ഷിണ കമാൻഡ് മേധാവി ലെഫ്.ജനറൽ ധീരജ് സേത് പാങ്ങോട് സൈനിക കേന്ദ്രം സന്ദർശിച്ചു. പാങ്ങോട് സൈനിക കേന്ദ്രത്തിലെ സൈനികരുമായും, വിരമിച്ച സൈനിക ഉദ്യോഗസ്ഥരുമായും അദ്ദേഹം ആശയവിനിമയം നടത്തി. വിവിധ മേഖലകളിൽ പ്രാവീണ്യംRead More →

  ​തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ ആഭിമുഖ്യത്തിൽ നഗരത്തിലെ യുവ കലാ-സാഹിത്യ പ്രതിഭകളെ ആദരിക്കുന്ന ‘പ്രതിഭാപുരം 2026’വെള്ളിയാഴ്ച്ച (ഫെബ്രുവരി 20) വൈകുന്നേരം 5 മണിക്ക് മാനവീയം വീഥിയിൽ നടക്കും. തദ്ദേശതെരഞ്ഞെടുപ്പ് വേളയിൽ എൻ.ഡി.എ മുന്നോട്ടുവെച്ച പ്രധാനRead More →

  തിരുവനന്തപുരം :കോളേജ് ക്യാമ്പസ്സിലെ അക്രമ രാഷ്ട്രീയത്തിന്റെയും മനുഷ്യാവകാശ ലംഘനത്തിന്റേയും നൊമ്പരമായ  പൂക്കോട്ടു വെറ്ററി നറി കോളേജ് ക്യാമ്പസ്സിലെ സിദ്ധാർത്ഥന്റെ  പേരിൽ ‘സിദ്ധാർത്ഥ സ്റ്റുഡൻസ് ഡിസ്ട്രസ് ആപ്പ്’ കൊണ്ടുവരുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെRead More →

തിരുവനന്തപുരം :പ്ലസ്ടു വിനുശേഷം ജര്‍മ്മനിയില്‍ സൗജന്യവും സ്റ്റൈപ്പന്റോടെയുമുളള നഴ്സിങ് പഠനത്തിനും തുടര്‍ന്ന് ജോലിയ്ക്കും അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിന്റെ (Ausbildung) മൂന്നാമത്തെ ബാച്ചിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ ജര്‍മ്മനിയിലെ കെയര്‍Read More →

  രുദ്ര, നിഴൽ തച്ചൻ തുടങ്ങിയ ചിത്രങ്ങളിലെ നായികയായി വന്ന്, മികച്ച നടി എന്ന് തെളിയിച്ച നിഷി ഗോവിന്ദ് മികച്ചൊരു നർത്തകിയുമാണെന്ന് തെളിയിച്ചിരിക്കുന്നു. ശിവരാത്രി ദിനത്തിൽ, താമരശ്ശേരി വെഴുപ്പൂർ ശിവക്ഷേത്രത്തിൽ, നിഷി അവതരിപ്പിച്ച ശിവപാദംRead More →

തിരുവനന്തപുരം :ഭാരതീയ കരസേനയിലേക്ക് അഗ്നിവീര്‍ തിരഞ്ഞെടുപ്പിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷൻ ആരംഭിച്ചു. തിരുവനന്തപുരം ആർമി റിക്രൂട്ടിംഗ് ഓഫീസ്, 2027-ലെ അഗ്നിപത് സ്കീമിന് കീഴിൽ റിക്രൂട്ട് ചെയ്യുന്നതിനുള്ള അഗ്നിവീർ ഇൻടേക്കിനുള്ള സെലക്ഷൻ ടെസ്റ്റിനായി കേരളത്തിലെ ഏഴ് തെക്കൻRead More →

തിരുവനന്തപുരം :മുരള്യ ഡെയറി പുതിയ പീച്ച് സ്റ്റിർഡ് ഫ്രൂട്ട് യോഗർട്ട് പുറത്തിറക്കി. മുരള്യ ഡെയറി തങ്ങളുടെ സ്റ്റിർഡ് ഫ്രൂട്ട് യോഗർട്ട് ശ്രേണിയിലെ ഏറ്റവും പുതിയ രുചിയായ മുരള്യ പീച്ച് യോഗർട്ട് അവതരിപ്പിച്ചു. സ്ട്രോബെറി, മാംഗോ,Read More →

തിരുവനന്തപുരം.:എ കെ ജി പഠന ഗവേഷണകേന്ദ്രം സംഘടിപ്പിക്കുന്ന അഞ്ചാമത് അന്താരാഷ്ട്ര പഠന കോൺഗ്രസിന്റെ ഭാഗമായുള്ള തിരുവനന്തപുരം നഗരത്തിലൂടെ ചരിത്ര പൈതൃക നിധി അന്വേഷണ യാത്രയുടെ രജിസ്‌ട്രേഷൻ ബുധനാഴ്‌ച അവസാനിക്കും. 25 വയസ്സ് കഴിയാത്തവർക്ക്‌ പങ്കെടുക്കാം.Read More →

തിരുവനന്തപുരം :സംസ്ഥാന പോലീസ് സേനയുടെ കാര്യക്ഷമതയും അടിസ്ഥാന സൗകര്യങ്ങളും വര്‍ധിപ്പിക്കുന്നതിനും കാലഹരണപ്പെട്ട വാഹനങ്ങള്‍ ഘട്ടം ഘട്ടമായി മാറ്റുന്നതിന്‍റെയും ഭാഗമായി വിവിധ യൂണിറ്റുകള്‍ക്കായി വാങ്ങിയ പുതിയ വാഹനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്തു എസ്.എ.പി പരേഡ്Read More →

തിരുവനന്തപുരം :സിപിഎമ്മിന് ഗുണ്ടാപണി നടത്തുന്നവര്‍ക്കും കൊള്ള നടത്തുന്നവര്‍ക്കുമാത്രമാണ് കേരളത്തില്‍ പ്രിവിലേജുള്ളതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ക്രമസമാധാന ചുമതല നിര്‍വഹിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയാണ്. എന്നാല്‍ കുടുംബവുമായി സഞ്ചരിച്ച പോലീസ് ഉദ്യോഗസ്ഥനെRead More →