ആശ സമരത്തിന് പിന്തുണയുമായി മാർത്തോമ സഭ വൈദികൻ ഫാ.രാജു പി ജോർജ് മുടി മുറിച്ചു
തിരുവനന്തപുരം :ആശ സമരത്തിന് പിന്തുണയുമായ് മാർത്തോമ സഭ വൈദികൻ ഫാ.രാജു പി ജോർജ് ആശ സമരവേദിയിൽ മുടി മുറിച്ചു. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം എ ബിന്ദു, മാർത്തോമRead More →








