എൽ. എൽ.എം. വിദ്യാർത്ഥിക്ക് പട്ടികജാതി വിഭാഗകാർക്കുള്ള ഇ-ഗ്രാന്റ് എത്രയും വേഗം അനുവദിക്കണം : മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം : രോഗങ്ങളും സാമ്പത്തികബുദ്ധിമുട്ടുകളും അനുഭവിക്കുന്ന തിരുവനന്തപുരം ഗവ. ലാ കോളേജിലെ എൽ.എൽ.എം. വിദ്യാർത്ഥിക്ക് 2023-24 ലെ പട്ടികജാതി വിഭാഗകാർക്കുള്ള ഇ-ഗ്രാന്റിന്റെ രണ്ടാം ഗഡു എത്രയും വേഗം അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ്Read More →









