കുടുംബശ്രീ ജില്ലാ മിഷന്റെ പ്രീമിയം കഫേ ഉദ്ഘാടനം നാളെ
തിരുവനന്തപുരം : കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിലുള്ള പ്രീമിയം കഫേയുടെ ഉദ്ഘാടനം ഏപ്രിൽ 8 ചൊവ്വാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് സെക്രട്ടേറിയറ്റിന് പുറകുവശത്തുള്ള ഹോട്ടൽ ടീകേ ഇന്റർനാഷണനിൽ നടക്കും. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്Read More →









