കേരളത്തിൽ വികസനം പൂർണ്ണമായും മുരടിച്ചു : രാജീവ് ചന്ദ്രശേഖർ
കോഴിക്കോട് : സംസ്ഥാനത്ത് സമ്പൂർണ്ണ വികസന മുരടിപ്പ് ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വികസന വാഗ്ദാനങ്ങൾ നൽകി കോൺഗ്രസ്സും ഇടതു പാർട്ടികളും കാലങ്ങളായി സാധാരണ ജനങ്ങളെ പറ്റിക്കുകയാണ്. വോട്ട് വാങ്ങി അധികാരത്തിലെത്തിയRead More →








