ഒരു തേങ്ങയിൽ 3 തൈകൾ;, കൗതുകമായ് ആറ്റിങ്ങലിലെ കാർഷിക വിപണന മേള
ആറ്റിങ്ങൽ: ഒരു തേങ്ങ നട്ടാൽ എത്ര തെങ്ങിൻ തൈ കിട്ടും.3 തൈകൾ കിട്ടുമെന്നാണ് പുതിയ വിവരം. തേങ്ങയുടെ മൂന്ന് കണ്ണിൽ നിന്നും മുളവന്ന തേങ്ങ പ്രദർശനം കൗതുകവുമാകുന്നു. കർഷകദിനാചരണത്തോടനുബന്ധിച്ച് ആറ്റിങ്ങൽ നഗരസഭാങ്കണത്തിൽ ആറ്റിങ്ങൽ കൃഷിRead More →









