വി.മുരളീധരന്റെ ഇടപെടൽ ഫലം കണ്ടു, കംബോഡിയയിൽ കുടുങ്ങിയ മലയാളി യുവാക്കൾ നാട്ടിലേക്ക് തിരിച്ചു
ആറ്റിങ്ങൽ : കംബോഡിയയിൽ കുടുങ്ങിയ മലയാളികൾക്ക്മുൻ കേന്ദ്ര മന്ത്രി വി.മുരളിധരൻറെ ഇടപെടൽ ഫലം കണ്ടു .കംബോഡിയയിൽ കുടുങ്ങിയ അഞ്ചുതെങ്ങിലെ മലയാളി യുവാക്കൾ നാട്ടിലേക്ക് തിരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു . അഞ്ചുതെങ്ങ് മണ്ണത്തു വീട്ടിൽRead More →







