ഉദിയൻകുളങ്ങര -ധനുവച്ചപുരം പാതയിൽ കാഴ്ച മറച്ച് അറിയിപ്പ് ബോർഡും പരസ്യ ബോർഡുകളും, അപകടം ക്ഷണിച്ചു വരുത്തുമെന്ന് നാട്ടുകാർ
ധനുവച്ചപുരം : ധനുവച്ചപുരം റേഡിയോ പാർക്ക് ജംഗ്ഷനിൽ നിന്നും ഉദിയൻകുളങ്ങര NH റോഡ് അവസാനിക്കുന്ന ഭാഗത്ത്, ശിവശക്തി ക്ഷേത്രത്തിന് സമീപത്തായി യാത്രക്കാരുടെ കാഴ്ച മറയ്ക്കുന്ന രീതിയിൽ മാസങ്ങളോളമായി സ്ഥാപിച്ചിരിക്കുന്ന അറിയിപ്പു ബോർഡും പരസ്യ ബോർഡുകളുംRead More →








