സാന്ദീപനി സേവാ പുരസ്‌കാരം എം. എസ് ഫൈസൽ ഖാന്
തിരുവനന്തപുരം : മാതൃകാപരമായ സേവാ പ്രവർത്തനം നടത്തുന്ന വ്യക്തികൾക്കായി കാലടി കുളത്തറ സാന്ദീപനി സേവാ ട്രസ്റ്റ് ഏർപ്പെടുത്തിയ എട്ടാമത് സേവാ പുരസ്‌കാരം നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ എം.എസ് ഫൈസൽഖാന്. പതിനായിരത്തി ഒന്ന്Read More →









