ഗവൺമെന്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ പ്രസിഡന്റ് എസ്. വിജയകുമാർ പടിയിറങ്ങുന്നു
തിരുവനന്തപുരം :-കേരള ഗവൺമെന്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ടും സർക്കാർ ഫാർമസി മേഖലയിൽ നിരവധി പരിഷ്കാരങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത എസ്. വിജയകുമാർ 26 വർഷത്തെ സേവനത്തിനു ശേഷം,ഇന്ന് സർവീസിൽ നിന്നും വിരമിക്കുന്നു.Read More →









