അൻപത്തി ആറാമത് ഐ.എഫ്.എഫ്.ഐ- ഗോവ ഫിലിം ഫെസ്റ്റിവലിലെ എ ഐ ഹാക്കത്തണിൽ പുരസ്കാരം നേടി ഇൻഡിവുഡിന്റെ ‘ ബീയിംഗ് ‘.
ആർട്ടിഫിഷ്യൽ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇൻഡിവുഡ് നിർമ്മിച്ച “ബീയിംഗ്” എന്ന ചലച്ചിത്രം, ഗോവയിൽ നടക്കുന്ന 56-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ (IFFI) ഭാഗമായി നടന്ന സിനിമാ- എ ഐ ഹാക്കത്തോൺ 2025-ലെ ‘മികച്ചRead More →









