കേരള സർവകലാശാലയിൽ ആദ്യമായി വനിതാ വിസി
തിരുവനന്തപുരം :എംജി,കാലിക്കറ്റ്, കുസാറ്റ്, സാങ്കേതിക സർവകലാശാലകളിൽ വനിതാ വിസി മാർ നിമിതരായിരുന്നുവെങ്കിലും, 1937 ൽ ആരംഭിച്ച മാതൃ സർവകലാശാലയിൽ ഒരു വനിത താൽക്കാലികമായ ണെങ്കിലും വിസിയായി നിയമിതയാകുന്നത് ഇത് ആദ്യമായാണ്. ഡിജിറ്റൽ സർവകലാശാലRead More →








