National (Page 68)

കാൻസർ രോഗികൾക്ക് കൂടുതൽ ഉപകാര പ്രദമാകുന്ന തരത്തിൽ ഇവയുടെ ഗവേഷണങ്ങൾ മാറണമെന്നും നവീകരണമുണ്ടാകണമെന്നും ചികിൽസാ ചെലവിൽ ഗണ്യമായ മാറ്റങ്ങൾ അനിവാര്യമാണെന്നും ഈ മേഖലയിലെ വിദഗ്ദ്ധ ഡോക്ടർമാർ അഭിപ്രായപ്പെടുന്നു. പലപ്പോഴും അടിസ്ഥാന ലാബ് സയൻസിനും ക്ലിനിക്കൽRead More →

കൊച്ചി:കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് പ്രതിപക്ഷ ട്രേഡ് യൂണിയനുകളും സർവീസ് സംഘടനകളും പ്രഖ്യാപിച്ച പൊതു പണിമുടക്ക് കേരളത്തെ ബാധിച്ചു. തിരുവനന്തപുരത്ത് കെഎസ്ആർടിസി സർവീസ് നടത്തുന്നില്ല. കടകൾ അടച്ചിട്ടുരിക്കുകയാണ്. ചുരുക്കം ചില ഓട്ടോകൾRead More →

  തിരുവനന്തപുരം :കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ മികച്ച ജൈവവൈവിധ്യ കോളേജിനുള്ള ഈ വർഷത്തെ അവാർഡ് വെള്ളായണി കാർഷിക കോളേജിന് 78.23 ഹെക്ടർ ഉദ്യാനഭൂമിയും 173.50 ഹെക്ടർ കായൽ ഭൂമിയും ഉൾപ്പെടെ 253 ഹെക്ടർRead More →

തിരുവനന്തപുരം :കാട്ടാക്കട കള്ളിക്കാട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് പത്തിലധികം പേർക്ക് പരിക്ക്. ബസ്സിലെ ഡ്രൈവറെ ഫയർഫോഴ്സ് എത്തി ഹൈഡ്രോളിക് മെഷീൻ ഉപയോഗിച്ച് ഡ്രൈവർ ക്യാബിൻ കട്ട് ചെയ്താണ് പുറത്തെടുത്തത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം.നെയ്യാർRead More →

നെയ്യാറ്റിൻകര നഗരസഭയുടെയും നഗരസഭ കൃഷിഭവന്റെയും ബി ആർ സി നെയ്യാറ്റിൻകരയുടെ നേതൃത്വത്തിൽ ഓണത്തിന് എന്റെ വീട്ടിലും ഒരു വട്ടിപ്പൂവ് എന്ന പരിപാടി. ഗവ. ജെ. ബി. എസ് നെയ്യാറ്റിൻകരയിലെ ഉൾച്ചേർന്ന വിദ്യാഭ്യാസം നൽകുന്ന ഋഷികേഷിന്റെRead More →

  തിരുവനന്തപുരം :കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ  രജിസ്ട്രാർ ഫയൽ ചെയ്ത ഹർജ്ജിയിൽ  തിങ്കളാഴ്ച വൈസ് ചാ ൻസലർ സത്യവാങ്മൂലം നൽകുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ട ഓഫീസ് ഫയലുകൾ നേരിട്ട് പരിശോധിച്ചRead More →

  തിരുവനന്തപുരം :ആരോഗ്യവകുപ്പെന്ന കപ്പലിന് കപ്പിത്താനില്ലെന്നും ലജ്ജയുണ്ടെങ്കിൽ മന്ത്രി വീണ ജോർജ് രാജിവയ്ക്കണമെന്നും മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. കോട്ടയം മെഡിക്കൽ കോളേജിൽ മരിച്ച ബിന്ദു പിണറായി സർക്കാരിന്റെ പ്രചാരവേലയുടെ ഇരയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.Read More →

കോട്ടയം :കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ വീട്ടിൽ ഇന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് സന്ദർശനം നടത്തിയേക്കും. ബിന്ദുവിന്‍റെ കുടുംബത്തിന് ധനസഹായം നൽകുന്നത് സംബന്ധിച്ചുള്ള റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറും. ജില്ലാRead More →

തിരുവനന്തപുരം :കേരള സർവകലാശാല രജിസ്ട്രാർ ഡോ. കെ.എസ്. അനിൽ കുമാറിനെ സസ്പെൻഡ് ചെയ്ത വൈസ് ചാൻസലറുടെ നടപടി അധികാരപരിധി ലംഘിച്ചാണെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. ഈ നടപടി അടിയന്തിരമായിRead More →

  തിരുവനന്തപുരം : കേരള പുലയർമഹാസഭ (കെ.പി.എം.എസ്) കഴക്കൂട്ടം ഏരിയയൂണിയൻ സമ്മേളനം കെ. പി. എം. എസ് വർക്കിംഗ് പ്രസിഡന്റ്‌ ഉഷാലയം ശിവരാജൻ ഉദ്ഘാടനം ചെയ്തു. ജാതി സെൻസസ് ആരംഭിക്കുവാൻ സംസ്ഥാന സർക്കാർ സത്വരRead More →