മന്ത്രി സജി ചെറിയാൻ രാജിവെച്ചു
6/7/22 തിരുവനന്തപുരം :മന്ത്രി സജി ചെറിയാൻ രാജിവെച്ചു.രാജി സ്വാതന്ത്ര തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു.രാജി മുഖ്യമന്ത്രിക്ക് കൈമാറി. ഭരണഘടനയെ അംഗീകരിക്കുന്ന ഒരാളാണ് താൻ.തന്റെ പ്രസംഗത്തിലെ ഏതാനും ഭാഗങ്ങൾ അടർത്തിഎടുത്ത് പ്രചരിപ്പിച്ചു. അതിൽ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.Read More →







