രാഹുൽ ഗാന്ധിയുടെ ഓഫിസ്ആക്രമണം ;സംസ്ഥാനത്ത് വൻ പ്രതിഷേധം, കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി
24/6/22 വയനാട് :രാഹുൽ ഗാന്ധിയുടെ ഓഫിസ് SFI പ്രവർത്തകർ അടിച്ചു തകർത്തതിനെതിരെ സംസ്ഥാനത്ത് ശക്തമായ പ്രതിഷേധം. AKG സെന്ററിലേക്കുള്ള കോൺഗ്രസ് മാർച്ച് പോലീസ് തടഞ്ഞു. യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ ചെറിയ തോതിൽ സംഘർഷം ഉണ്ടായി.Read More →







