ആദർശ രാഷ്ട്രീയത്തിന്റെ വക്താവ് പി . ബിജുവിന്റെ പേരിൽ സാമ്പത്തിക തട്ടിപ്പെന്ന് ആരോപണം ;നിഷേധിച്ച് DYFI
28/7/22 തിരുവനന്തപുരം :ആദർശ രാഷ്ട്രീയത്തിന്റെ വക്താവായിരുന്ന അന്തരിച്ച യുവ നേതാവ് പി. ബിജു വിന്റെ പേരിൽ സാമ്പത്തിക തട്ടിപ്പെന്ന് ആരോപണം.ഡി വൈ എഫ് ഐ ജില്ലാ വൈസ് പ്രസിഡന്റ് എസ് ഷാഹിനെതിരെയാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. സംഭവവുമായിRead More →









