പുസ്തക പ്രകാശനം കടലിനടിയിലും, ചരിത്രത്തിൽ ആദ്യമെന്ന് ഫാ. പോൾ സണ്ണി
27/6/22 തിരുവനന്തപുരം :ചരിത്രത്തിലാദ്യമായി കടലിനടിയിൽ ഒരു മലയാള പുസ്തകം പ്രകാശനം ചെയ്തു. ഫാ. പോള്‍ സണ്ണിയുടെ ‘സ്രാവിന്റെ ചിറകുള്ള പെണ്ണ്’ എന്ന കാവ്യസമാഹാരമാണ് കഴിഞ്ഞ ദിവസം വിഴിഞ്ഞം ഹാര്‍ബറില്‍ പ്രകാശനം ചെയ്തത്. തെക്കൻ തിരുവിതാംകൂറിലെRead More →








