National (Page 544)

15/6/22 തിരുവനന്തപുരം :തൃക്കാക്കര എം എൽ എ ആയി ഉമ തോമസ് സത്യപ്രതിജ്ഞ ചെയ്‌തു. ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്‌തു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. Read More →

15/6/22 തിരുവനന്തപുരം :എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വൈകീട്ട് മൂന്നിനാണ് ഫലപ്രഖ്യാപനം നടത്തുക. വൈകിട്ട് നാല് മുതൽ വിവിധ വെബ്സൈറ്റുകളിലൂടെ ഫലമറിയാനാകും. എസ്.എസ്.എൽ.സിക്കൊപ്പം ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി -ഹിയറിങ് ഇംപേർഡ്,Read More →

14/6/22 ഡൽഹി : അടുത്ത ഒന്നരവര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷം പേരെ സര്‍ക്കാര്‍ സര്‍വീസില്‍ നിയമിക്കാനുള്ള പ്രത്യേക റിക്രൂട്ട്‌മെന്റ് ദൗത്യവുമായി കേന്ദ്ര സര്‍ക്കാര്‍. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും മന്ത്രാലയങ്ങള്‍ക്കും ഇതു സംബന്ധിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശംRead More →

14/6/22 തിരുവനന്തപുരം: തലസ്‌ഥാനത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ മാദ്ധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി. തിരുവനന്തപുരം വിളപ്പില്‍ശാല ഇഎംഎസ് അക്കാദമിയിലെ പരിപാടിയിലാണ് വിലക്ക് ഏർപ്പെടുത്തിയത്. പാര്‍ട്ടി പരിപാടിയായതിനാല്‍ പ്രവേശനമില്ലെന്നാണ് അക്കാദമി അധികൃതര്‍ അറിയിച്ചത്. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസില്‍Read More →

12/6/22 തിരുവനന്തപുരം :ഷഡാനനൻനായരുടെ പ്രവർത്തനങ്ങൾ സമൂഹത്തിൽ എത്തിച്ചത് ASVP ആണെന്ന് പ്രഭാകരൻ നായർ. Asvp യുടെ രണ്ടാം വാർഷിക സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ ASVP യുടെ ഓഫീസ് ഉത്ഘാടനം ചെയ്തRead More →

10/6/22 തിരുവനന്തപുരം :പലരുടെയും ചെമ്പ് പുറത്താകുന്ന വിവരങ്ങൾ സ്വപ്നയുടെ ഫോണിൽ ഉണ്ടോ?. ഇന്നലെ സ്വപ്ന പൊട്ടിച്ച ഷാജ് കിരൺ, നികേഷ് കുമാർ ഇവരുടെ പങ്ക് എന്ത്?മുഖ്യമന്ത്രി യുടെ ദൂതനായാണോ ഷാജ് കിരൺ വന്നത്? എല്ലാRead More →

ക്ലാസ് മുറികളിൽ കുട്ടികളുടെയും വേദികളിൽ കാണികളുടെയും മനസ് വായിച്ച് അത്ഭുതപ്പെടുത്തി അധ്യാപകനായ മെന്റലിസ്റ്റ് വിനോദ് ശാന്തിപുരം . ആയിരകണക്കിന് പേരുള്ള വേദിയിലേക്ക് ബോൾ എറിഞ്ഞ് കൊടുത്ത് വേദിയിലേക്ക് വരുന്നയാൾ മനസിൽ വിചാരിക്കുന്ന കാര്യം പറഞ്ഞ്Read More →

9/6/22 ഇലക്ട്രിക് വാഹന വിപണിയിൽ പുത്തൻ തരംഗമാകാൻ avera എത്തിക്കഴിഞ്ഞു.അത്യാധുനീക സാങ്കേതിക വിദ്യയുടെ പ്രയോജനം ജനങ്ങൾക്ക് എത്തിക്കുന്നതിന് വളരെയേറെ ശ്രമങ്ങൾ കമ്പനി നടത്തിയിട്ടുണ്ടെന്ന് ഓരോ വാഹനവും ശ്രദ്ധിച്ചാൽ മനസിലാകും. അനന്തപുരിയിൽ AVERA Retrosa യുടെRead More →

9/6/22 തിരുവനന്തപുരം :സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഇന്ന് മുതല്‍ കുടിവെള്ള പരിശോധന നടത്തും. വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുക. വിദ്യാര്‍ഥികള്‍ക്കിടയില്‍ ഭക്ഷ്യവിഷബാധയുണ്ടായ പശ്ചാത്തലത്തിലാണ് പരിശോധന നടത്താന്‍ തീരുമാനമായത്.വിദ്യാഭ്യാസ, ആരോഗ്യ, ഭക്ഷ്യ വകുപ്പുകള്‍ക്ക് പുറമെയാണ്Read More →

8/6/22 തിരുവനന്തപുരം :കേരള അസിസ്റ്റൻറ് നിയമനം– മുൻ വിസി ഉൾപ്പടെയുള്ളവർക്കെതിരെയുള്ള പ്രോസിക്യൂഷൻ കേസ് എഴുതി തള്ളാനുള്ള സർക്കാർ നീക്കം പാളി പുനരന്വേഷണം നടത്താൻ വിജിലൻസ് കോടതി ഉത്തരവ്. 40000 ഉത്തരക്കടലാസ് കാണാതായതിന് ഉത്തരവാദികളെ കണ്ടെത്താൻRead More →