പുനഃസംഘടിപ്പിച്ച പഠനബോർഡുകൾക്ക് അംഗീകാരം നൽകണമെന്ന കണ്ണൂർ വിസി യുടെ ശുപാർശ ഗവർണർ നിരാകരിച്ചു
8/7/22 തിരുവനന്തപുരം :കണ്ണൂർ സർവ്വകലാശാല പുതുതായി നാമനിർദ്ദേശം ചെയ്ത 72 വിവിധ ബോർഡ് ഓഫ് സ്റ്റഡീസ്(പഠന ബോർഡ് )അംഗങ്ങളുടെ പട്ടികയ്ക്ക് അംഗീകാരം നൽകണമെന്ന വിസി യുടെ ശുപാർശ ഗവർണർ നിരാകരിച്ചു.ഗവർണർ നടത്തേണ്ട നാമ നിർദ്ദേശങ്ങൾRead More →






